ബ്രദറണ്‍ സഭാ സുവി. : എബി കെ ജോര്‍ജിന്റെ പിതാവ്. കെ.പി. ജോര്‍ജ്ജുകുട്ടി അന്തരിച്ചു.

ബ്രദറണ്‍ സഭാ സുവി. : എബി കെ ജോര്‍ജിന്റെ പിതാവ്. കെ.പി. ജോര്‍ജ്ജുകുട്ടി അന്തരിച്ചു.
മല്ലശ്ശേരി: പുങ്കാവ് കളര്‍വിളയില്‍ കെ.പി. ജോര്‍ജ്ജുകുട്ടി (74) (മല്ലശ്ശേരി ഡോള്‍ഫിന്‍ കേറ്ററിംഗ് ഉടമ) അന്തരിച്ചു. സംസ്‌ക്കാരം 18 ചൊവ്വ രാവിലെ 9 മണിക്ക് മല്ലശ്ശേരി ബ്രദറണ്‍ ചര്‍ച്ചില്‍ ആരംഭിച്ച് 12 ന് സഭാസെമിത്തേരിയില്‍.


ഭാര്യ : സുസമ്മ ജോര്‍ജ്ജ് (വല്‍സമ്മ) എണ്ണയ്ക്കാട് വടക്കേക്കാട്ടില്‍ കുടുംബാംഗമാണ്.

മക്കള്‍ : ബ്രദറണ്‍ സുവിശേഷകന്‍ എബി കെ. ജോര്‍ജ്ജ് (മല്ലശ്ശേരി) ഫേബാ സൂസന്‍ സാമുവേല്‍ (യു.കെ.)


മരുമക്കള്‍ : ഹെലന്‍ എബി കിണര്‍മുക്ക് (കണ്ണൂര്‍), ജിജി ജോര്‍ജ്ജ് സാമുവേല്‍ കാക്കനാട് (യു.കെ.) കൊച്ചുമക്കള്‍ : എയ്ഞ്ചല്‍ സൂസന്‍ എബി, ആരന്‍ എബി ജോര്‍ജ്ജ്, രുത്ത് സാറാ സാമുവേല്‍.


ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്കുകള്‍..

https://www.youtube.com/live/ibIpDZx1buE?si=4B65rslUuRSyh2YK


കൂടുതല്‍ വിവരങ്ങള്‍ക്ക്...

PHONE9447363863,9495087077








Other News in this category



4malayalees Recommends