കാറിന്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; ധനുഷ്‌കോടി ദേശീയപാതയില്‍ വീണ്ടും അപകട യാത്ര

കാറിന്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; ധനുഷ്‌കോടി ദേശീയപാതയില്‍ വീണ്ടും അപകട യാത്ര
ധനുഷ്‌കോടി ദേശീയപാതയില്‍ വീണ്ടും കാറില്‍ അപകടകരമായ യാത്ര. കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലാണ് അഭ്യാസപ്രകടനം. പോണ്ടിച്ചേരി രജിസ്‌ട്രേഷനുള്ള വാഹനത്തിലാണ് അപകടരമായ യാത്ര. ദേശീയപാതയിലൂടെയുള്ള അപകടകരമായ യാത്ര തടയുന്നതിനുള്ള നടപടി കാര്യക്ഷമമല്ല.

രണ്ടാഴ്ചക്കുള്ളില്‍ മൂന്നാമത്തെ സംഭവമാണ് ഇന്നലെ വൈകിട്ട് ഉണ്ടായത്.

Other News in this category



4malayalees Recommends