ഖത്തറില്‍ താപനില വര്‍ധിക്കാന്‍ സാധ്യത

ഖത്തറില്‍ താപനില വര്‍ധിക്കാന്‍ സാധ്യത
ഈ ആഴ്ച അവസാനം വരെ ഖത്തറില്‍ താപനില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഖത്തറിന്റെ കാലാവസ്ഥാ മാപ്പില്‍ രാജ്യത്തുടനീളം ചുവപ്പ് നിറത്തിലുള്ള താപനിലയാണ് ഈ ആഴ്ചത്തെ പ്രവചനം.

രാജ്യത്തുടനീളം 41 ഡിഗ്രി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താപനിലയില്‍ ഈ ആഴ്ച്ച അവസാനം വരെ വര്‍ധനവുണ്ടാവുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


Other News in this category4malayalees Recommends