ഇന്‍സ്റ്റയിലെ കാറ്റഗറിയില്‍ മോശമായി ചിത്രീകരിച്ച് വിദ്യാര്‍ത്ഥിനിയെ നാണം കെടുത്തി ; കൗമാരക്കാന്‍ അറസ്റ്റില്‍

ഇന്‍സ്റ്റയിലെ കാറ്റഗറിയില്‍ മോശമായി ചിത്രീകരിച്ച് വിദ്യാര്‍ത്ഥിനിയെ നാണം കെടുത്തി ; കൗമാരക്കാന്‍ അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാമില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മോശം വിഭാഗത്തില്‍, അഥവാ ഇന്‍സ്റ്റഗ്രാം കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതിന് കൗമാരക്കാരന്‍ അറസ്റ്റില്‍. ക്വീന്‍സ്ലാന്‍ഡിലാണ് സംഭവം.

17 കാരനാണ് പിടിയിലായത്.വിദ്യാര്‍ത്ഥികളെ മോശമായി ചിത്രീകരിക്കുന്ന അപകീര്‍ത്തിപരമായിട്ടാണ് വിദ്യാര്‍ത്ഥികളെ ഇന്‍സ്റ്റഗ്രാം കാറ്റഗറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

അബ്ഡക്ഷന്‍ മെറ്റീരിയല്‍, വണ്‍ നൈറ്റ് സ്റ്റാന്‍ഡ്, ആവറേജ് പ്രീ ഓര്‍ഡര്‍, അണ്‍ റേപ്പബിള്‍ എന്നിങ്ങനെ പേരുകള്‍ നല്‍കി വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തിയത്.

Other News in this category4malayalees Recommends