ജിപിമാരുടെ ഭാരം കുറച്ചുകുറയ്ക്കാന്‍ ഫാര്‍മസിസ്റ്റുകള്‍

ജിപിമാരുടെ ഭാരം കുറച്ചുകുറയ്ക്കാന്‍ ഫാര്‍മസിസ്റ്റുകള്‍
ന്യൂ സൗത്ത് വെയില്‍സിലുള്ളവര്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായി ഒരു കൈസഹായം ചെയ്യാന്‍ ഫാര്‍മസിസ്റ്റുകള്‍.

ചെവിയിലെ അണുബാധ, മുറിവുകള്‍, ഓക്കാനം, ഗ്യാസ്‌ട്രോ, മുഖക്കുരു, പേശികള്‍, സന്ധി വേദന എന്നിവ ചികിത്സിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കഴിയുമെന്ന് ആരോഗ്യമന്ത്രി റയാന്‍ പാര്‍ക്ക് പ്രഖ്യാപിച്ചു.

ജിപി അപ്പോയ്ന്‍മെന്റ് താമസവും പ്രതിസന്ധിയും കുറയ്ക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് വലിയൊരു പങ്കുവഹിക്കുന്നുണ്ട്. രോഗികള്‍ക്ക് താല്‍ക്കാലികമായി ആശ്വാസമേകാന്‍ ഫാര്‍മസിസ്റ്റുകള്‍ക്കു സാധിക്കും. താല്‍ക്കാലിക ആശ്വാസമാകാന്‍ ഫാര്‍മസിസ്റ്റുകള്‍ സഹായകമാണ്. ജിപി അപ്പോയ്ന്റ്‌മെന്റ് കിട്ടാന്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവരുന്നത് രോഗികളില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. ഇതു കുറയ്ക്കാന്‍ ഫാര്‍മസിസ്റ്റുകളുടെ സേവനം തേടാവുന്നതാണ്.

Other News in this category



4malayalees Recommends