റമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുരുങ്ങി; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

റമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുരുങ്ങി; ആറ് വയസുകാരിക്ക് ദാരുണാന്ത്യം
റമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ സ്വദേശി മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമയാണ് മരിച്ചത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കണ്ടംതറ ഹിദായത്തുല്‍ ഇസ്ലാം സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് നൂറ.

Other News in this category



4malayalees Recommends