പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ ഭാഗമായി ഏകദേശം ആയിരം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന സ്റ്റോണ്‍ പാര്‍ക്ക് നിര്‍മ്മിക്കാന്‍ മക്ക മുന്‍സിപ്പാലിറ്റി. റീ സൈക്കിള്‍ ചെയ്ത വസ്തുക്കളും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ പാര്‍ക്ക് മക്കയിലെ പൊതു ഇടങ്ങളുടെ ഭൂപ്രകൃതി മെച്ചപ്പെടുത്തുകയും പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തുകയും ചെയ്യും.
ഇരിപ്പിടങ്ങള്‍, കല്ലുകള്‍ക്ക് ചുറ്റമുള്ള പാതകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ തുടങ്ങിയവയും നിര്‍മ്മിക്കും.