യുഎഇയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ച് ഓസ്‌ട്രേലിയ ; 40 ദശലക്ഷം ഡോളറിന്റെ ലാഭമുണ്ടാകുമെന്ന് സര്‍ക്കാര്‍

യുഎഇയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ച് ഓസ്‌ട്രേലിയ ; 40 ദശലക്ഷം ഡോളറിന്റെ ലാഭമുണ്ടാകുമെന്ന് സര്‍ക്കാര്‍
യുഎഇയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ച് ഓസ്‌ട്രേലിയ. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആഭരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍ എന്നിവയെല്ലാം ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ ഇതോടെ കുറയും.

വര്‍ഷം 40 ദശലക്ഷം ഡോളറിന്റെ ലാഭമാകും തീരുവ വെട്ടിക്കുറക്കുന്നതിലൂടെ ലഭിക്കുക

ഓസ്‌ട്രേലിയയില്‍ നിന്ന് യുഎഇയിലേക്കുള്ള കാര്‍ഷിക ഉല്‍പ്പന്ന കയറ്റുമതിക്കും തീരുവ ഉണ്ടാകില്ല.ഓസ്‌ട്രേലിയയില്‍ തൊഴിലവസരങ്ങള്‍ കൂടുന്നതിനും ജീവിത ചെലവ് കുറയാനും ഇത് വഴിയൊരുക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു.

Other News in this category



4malayalees Recommends