നാട്ടില്‍ അവധിക്ക് പോയ ലിവര്‍പൂള്‍ മലയാളി അന്തരിച്ചു ; വേദനയോടെ പ്രിയപ്പെട്ടവര്‍

നാട്ടില്‍ അവധിക്ക് പോയ ലിവര്‍പൂള്‍ മലയാളി അന്തരിച്ചു ; വേദനയോടെ പ്രിയപ്പെട്ടവര്‍
അവധിയ്ക്ക് നാട്ടിലെത്തിയ ലിവര്‍പൂള്‍ മലയാളി വിന്‍സെന്റ് തോമസ് (69) അന്തരിച്ചു.

ലിവര്‍പൂളിലെ മലയാളി സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു വിന്‍സെന്റ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് ലിവര്‍പൂളിലെ സുഹൃത്തുക്കള്‍ക്ക് ഇനിയും വിശ്വസിക്കുവാന്‍ കഴിഞ്ഞിട്ടില്ല.


വിന്‍സെന്റ് തോമസിന്റെ സംസ്‌കാരം നാളെ വെള്ളിയാഴ്ച രാവിലെ 10.30ന് പൂത്തോള്‍ സെന്റ് ആന്റണി കപ്പോളയില്‍ നടക്കും. വിവിധ മലയാളി സംഘടനകള്‍ അദ്ദേഹത്തിന്റെ വേര്‍പാടിലും കുടുംബത്തിനുണ്ടായ വേദനയിലും പങ്കുചേര്‍ന്ന് അനുശോചനം അറിയിച്ചു. ലിവര്‍പൂള്‍ മലയാളികള്‍ക്ക് വലിയ വേദനയാകുകയാണ് ഈ വിയോഗം.

Other News in this category



4malayalees Recommends