ന്യൂ സൗത്ത് വെയില്‍സില്‍ നൂറിലേറെ മയക്കുമരുന്ന് വില്‍പ്പനക്കാര്‍ അറസ്റ്റില്‍
ന്യൂ സൗത്ത് വെയില്‍സില്‍ നൂറിലേറെ മയക്കുമരുന്ന് വില്‍പ്പനക്കാര്‍ അറസ്റ്റിലായി. സംസ്ഥാന വ്യാപകമായി നടത്തിയ സ്റ്റിങ് ഓപ്പറേഷനെ തുടര്‍ന്നാണ് ഈ അറസ്റ്റ്.
നവംബര്‍ 22നും ഡിസംബര്‍ 7നും ഇടയില്‍ നടത്തിയ ഓപ്പറേഷനില്‍ കാറുകളും പണവും മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. കൊക്കെയ്ന്‍ വിതരണക്കാരുടെ ഡയല്‍ എ ഡീലര്‍ എന്ന പേരിലുള്ള വില്‍പ്പന ശൃംഖലയെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു സംഘം. മയക്കുമരുന്ന് വിതരണം ചെയ്ത 64 പേര്‍ക്കെതിയേും കൈവശം വച്ചതിന് 44 പേര്‍ക്കെതിരെയും കേസെടുത്തു.