നടന്‍ രാജേഷ് മാധവനും ദീപ്തിയും വിവാഹിതരായി

നടന്‍ രാജേഷ് മാധവനും ദീപ്തിയും വിവാഹിതരായി
മലയാള ചലച്ചിത്ര നടനും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം. ഇവരുടെ വിവാഹ ഫോട്ടോകളും റിസപ്ഷന്‍ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി രം?ഗത്തെത്തിയത്.

Other News in this category



4malayalees Recommends