നൂറുകണക്കിന് ക്വാണ്ടസ് ജീവനക്കാര്‍ പണിമുടക്ക് തുടരുന്നു

നൂറുകണക്കിന് ക്വാണ്ടസ് ജീവനക്കാര്‍ പണിമുടക്ക് തുടരുന്നു
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നൂറുകണക്കിന് ക്വാണ്ടസ് ജീവനക്കാര്‍ പണിമുടക്ക് തുടരുകയാണ്. 24 മണിക്കൂറാണ് പണിമുടക്ക്. എഞ്ചിനീയറിങ് വിഭാഗത്തിലെ അഞ്ഞൂറോളം തൊഴിലാളികള്‍ സമരം നടത്തുന്നത്.

യാത്രക്കാരെ സമരം ബാധിച്ചിട്ടില്ലെന്ന് ക്വാണ്ടസ് കമ്പനി അറിയിച്ചു.

ക്വാണ്ടസുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ജീവനക്കാര്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

25 ശതമാനം ശമ്പള വര്‍ദ്ധനവാണ് സമരക്കാര്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കമ്പനി

Other News in this category



4malayalees Recommends