ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് ജനുവരി രണ്ടിന്
ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് തൊഴില്‍ കോണ്‍സുലാര്‍ സംബന്ധമായ പരാതികള്‍ സംബന്ധമായ പരാതികള്‍ അംബാസഡര്‍ക്ക് മുമ്പാകെ ബോധിപ്പിക്കാന്‍ അവസരം നല്‍കുന്ന ഓപ്പണ്‍ ഹൗസ് ജനുവരി 2ന്. മീറ്റിങ് വിത്ത് അംബാസഡര്‍ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ അംബാസഡര്‍ വിപുല്‍ പങ്കെടുക്കും
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മുതല്‍ ഇന്ത്യന്‍ എംബസിയിലാണ് ഫോറം. ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നുവരെയാണ് രജിസ്‌ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്