അല്‍ബര്‍ഷയിലെ ഹോട്ടലില്‍ തീപിടിത്തം ; വന്‍ നാശനഷ്ടം

അല്‍ബര്‍ഷയിലെ ഹോട്ടലില്‍ തീപിടിത്തം ; വന്‍ നാശനഷ്ടം
അല്‍ബര്‍ഷയില്‍ മാള്‍ ഓഫ് ദി എമിറേറ്റ്‌സിനു സമീപത്തെ എട്ടു നില ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം. ആളപായമില്ലെങ്കിലും വന്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

താഴത്തെ നിലയില്‍ നിന്ന് ഉയര്‍ന്ന തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

Other News in this category



4malayalees Recommends