ന്യൂ സൗത്ത് വെയില്‍സിലെ അപകീര്‍ത്തി നിയങ്ങളും വിദ്വേഷ നിയമങ്ങളും പുന പരിശോധിക്കും

ന്യൂ സൗത്ത് വെയില്‍സിലെ അപകീര്‍ത്തി നിയങ്ങളും വിദ്വേഷ നിയമങ്ങളും പുന പരിശോധിക്കും
ന്യൂ സൗത്ത് വെയില്‍സിലെ അപകീര്‍ത്തി നിയങ്ങളും വിദ്വേഷ നിയമങ്ങളും പുന പരിശോധിക്കുമെന്ന് പ്രീമിയര്‍ ക്രിസ് മിന്‍സ് . സിനഗോഗുകള്‍ക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സിഡ്‌നിയുടെ തെക്കുഭാഗത്തും ഇന്നര്‍ വെസ്റ്റിലെ ന്യൂ ടൗണിലും സിനഗോഗുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

ഇത് ജനങ്ങളെ ഭയപ്പെടുത്താനും വിഭജിക്കാനുമുള്ള ലക്ഷ്യം മൂലമുള്ള ആക്രമണമാണെന്ന് പ്രീമിയര്‍ ചൂണ്ടിക്കാട്ടി.

Other News in this category



4malayalees Recommends