സൗദി സ്ഥാപക ദിനം ; 22 ന് പൊതു അവധി

സൗദി സ്ഥാപക ദിനം ; 22 ന് പൊതു അവധി
സൗദി അറേബ്യയില്‍ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഈ മാസം 22ന് പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി , സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയ്ക്കും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

Other News in this category



4malayalees Recommends