വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷിച്ചതിലും നേരത്തെ സീലിയ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു ; ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷിച്ചതിലും നേരത്തെ സീലിയ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു ; ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷിച്ചതിലും നേരത്തെ സീലിയ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു.

കാറ്റഗറി 5 ല്‍ ഉള്‍പ്പെട്ട ചുഴലിക്കാറ്റാണ് വീശിയടിച്ചത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശിയത്.

അതീവ നാശം വിതയ്ക്കുന്ന കാറ്റാണ് വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും ഇതിനൊപ്പം ഉണ്ടാകാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Perth weather to see more wind and rain ahead of WA Day long weekend,  bringing an early taste of winter - ABC News

24 മണിക്കൂറില്‍ 300 മില്ലി മീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.

Other News in this category

4malayalees Recommends