ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിയുമായി യുഎഇ

ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിയുമായി യുഎഇ
റംസാനില്‍ ഓണ്‍ലൈന്‍ ഭിക്ഷാടനത്തിനും അനധികൃത ധനസമാഹരണത്തിനുമെതിരെ നടപടി കര്‍ശനമാക്കി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍. നിയമ ലംഘകര്‍ക്ക് ആറു മാസം തടവോ അഞ്ചു ലക്ഷം ദിര്‍ഹം പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിക്കും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സൈബര്‍ സുരക്ഷാ അവബോധത്തിന്റെ പ്രാധാന്യം കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു. സംഭാവനകള്‍ അര്‍ഹരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കണം. സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ഓണ്‍ലൈന്‍ ഇടപാട് നടത്താവൂ എന്നും ഓര്‍മ്മിപ്പിച്ചു.

Other News in this category



4malayalees Recommends