ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇസ്ലാമോഫോബിയ അക്രമങ്ങള്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇസ്ലാമോഫോബിയ അക്രമങ്ങള്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇസ്ലാമോഫോബിയ അക്രമങ്ങള്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ട്

മോണാഷ്, ഡീക്കന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇസ്ലാമോഫോബിയ ഇന്‍ ഓസ്‌ട്രേലിയ എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സ്ത്രീകളാണ് മുസ്ലീം വിരുദ്ധതയുടെ ആഘാതം കൂടുതലായി അനുഭവിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അക്രമം നേരിടുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുള്ള ധനസഹായം ,സാമൂഹികബോധവത്കരണം തുടങ്ങി 28 ഓളം ശുപാര്‍ശകള്‍ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്.

Other News in this category



4malayalees Recommends