രോഗി പരിചരണവുമായി ബന്ധപ്പെട്ട് നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് ആവശ്യം

രോഗി പരിചരണവുമായി ബന്ധപ്പെട്ട് നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് ആവശ്യം
രോഗ നിര്‍ണ്ണയ പരിശോധനകള്‍ക്കുള്ള അനുമതി, സ്‌പെഷ്യലിസ്റ്റുകള്‍ക്ക് റഫറല്‍ നല്‍കാനുള്ള അനുമതി, ചില മരുന്നുകള്‍ കുറിച്ചു നല്‍കാനുള്ള അനുമതി എന്നിവയ്ക്ക് നഴ്‌സുമാരെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

പലപ്പോഴും രോഗികള്‍ വേണ്ടത്ര പരിചരണം കിട്ടാതെ ബുദ്ധിമുട്ടുകയാണ്. നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്നത് വഴി രോഗികള്‍ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തുന്നത്.

Other News in this category

4malayalees Recommends