ഡിജിറ്റല്‍ കറന്‍സിയുടെ പരിഷ്‌കരണത്തിനായി പുതിയ നയം രൂപീകരിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഡിജിറ്റല്‍ കറന്‍സിയുടെ പരിഷ്‌കരണത്തിനായി പുതിയ നയം രൂപീകരിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍
ഡിജിറ്റല്‍ കറന്‍സിയുടെ പരിഷ്‌കരണത്തിനായി പുതിയ നയം രൂപീകരിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ക്രിപ്‌റ്റോ കറന്‍സി മേഖലയില്‍ നവീകരണം ലക്ഷ്യമിടുന്ന പദ്ധതി ട്രഷറര്‍ ജിം ചാമേഴ്‌സാണ് പ്രഖ്യാപിച്ചത്. ബിസിനസുകളുടെ നവീകരണവും ഉപഭോക്താക്കളുടെ സംരക്ഷണവും ഉറപ്പാക്കുന്ന ചട്ടക്കൂടാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് ട്രഷറര്‍ പറഞ്ഞു

ഓസ്്‌ട്രേലിയന്‍ പ്രുഡന്‍ഷ്യല്‍ റെഗുലേഷന്‍ അതോറിറ്റിയാകും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ മേല്‍നോട്ടം വഹിക്കുക. ഇതോടെ സമ്പദ് വ്യവസ്ഥയ്ക്ക് വിശാലമായ നേട്ടം ഉണ്ടാകുമെന്ന് ജിം ചാമേഴ്‌സ് ചൂണ്ടിക്കാട്ടി.

Other News in this category

4malayalees Recommends