ഡിജിറ്റല്‍ രംഗത്തെ ഓസ്‌ട്രേലിയന്‍ നിയമത്തിനെതിരെ സോഷ്യല്‍മീഡിയ കമ്പനികള്‍ അമേരിക്കന്‍ ഭരണകൂടത്തെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍

ഡിജിറ്റല്‍ രംഗത്തെ ഓസ്‌ട്രേലിയന്‍ നിയമത്തിനെതിരെ സോഷ്യല്‍മീഡിയ കമ്പനികള്‍ അമേരിക്കന്‍ ഭരണകൂടത്തെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍
ഡിജിറ്റല്‍ രംഗത്തെ ഓസ്‌ട്രേലിയന്‍ നിയമത്തിനെതിരെ സോഷ്യല്‍മീഡിയ കമ്പനികള്‍ അമേരിക്കന്‍ ഭരണകൂടത്തെ സമീപിച്ചതായി റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ അമേരിക്കന്‍ ടെക് ലോബിയാണ് ട്രംപ് ഭരണകൂടത്തെ അറിയിച്ചത്.

അന്യായമായ ഡിജിറ്റല്‍ വ്യാപാര തടസ്സങ്ങള്‍ ചുമത്തുന്ന രാജ്യങ്ങളില്‍ ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്നുണ്ടെന്ന് കമ്പനികള്‍ പറയുന്നു. പുതിയ താരിഫ് തന്ത്രം രൂപപ്പെടുത്തുമ്പോള്‍ വൈറ്റ് ഹൗസ് ഓസ്‌ട്രേലിയയെ കൂടി പരിഗണക്കണമെന്നാണ് ഇവരുടെ ആവശ്യം.

Other News in this category

4malayalees Recommends