മലയാളി യുവാവ് ഖത്തറില്‍ അന്തരിച്ചു

മലയാളി യുവാവ് ഖത്തറില്‍ അന്തരിച്ചു

മലയാളി യുവാവ് ഖത്തറില്‍ അന്തരിച്ചു. തൃശൂര്‍ വടക്കേകാട് കല്ലൂര്‍ സ്വദേശി കിഴിവീട്ടില്‍ റിജേഷ് (44) ആണ് കഴിഞ്ഞ ദിവസം ദോഹയില്‍ മരിച്ചത്. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. കിഴിവീട്ടില്‍ കുമാരന്റെയും ശാരദയുടേയും മകനാണ്. ഭാര്യ അനു റിജേഷ്. മകള്‍ അര്‍ച്ചന


Other News in this category



4malayalees Recommends