ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസികള്‍ക്കും അധ്യാപകരാകാം

ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസികള്‍ക്കും അധ്യാപകരാകാം
ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസികള്‍ക്കും അധ്യാപകരാകാം. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അധ്യാപകര്‍, അധ്യാപകേതര ജീവനക്കാര്‍ തുടങ്ങിയ തസ്തികയിലേക്ക് നിരവധി ജോലി ഒഴിവുകളാണുള്ളത്.

Other News in this category



4malayalees Recommends