യുഎഇയില്‍ വിനോദ യാത്രാ സംഘത്തിന്റെ ബോട്ടു മുങ്ങി ; 13 പേരെ രക്ഷപ്പെടുത്തി

യുഎഇയില്‍ വിനോദ യാത്രാ സംഘത്തിന്റെ ബോട്ടു മുങ്ങി ; 13 പേരെ രക്ഷപ്പെടുത്തി
യുഎഇ തീരത്ത് വിനോദ യാത്രാ സംഘത്തിന്റെ ബോട്ടു മുങ്ങി . 13 പേരെ യുഎഇ കോസ്റ്റ് ഗാര്‍ഡും നാഷണല്‍ സെര്‍ച്ച് റെസ്‌ക്യു സെന്ററും ചേര്‍ന്ന് രക്ഷപ്പെടുത്തി.

Other News in this category

4malayalees Recommends