നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ജനങ്ങള്‍ക്ക് സ്വയ രക്ഷയ്ക്കായി കുരുമുളക് സ്േ്രപ കൈവശം വയ്ക്കാവുന്ന നിയമം പ്രാബല്യത്തില്‍
നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ജനങ്ങള്‍ക്ക് സ്വയ രക്ഷയ്ക്കായി കുരുമുളക് സ്േ്രപ കൈവശം വയ്ക്കാവുന്ന നിയമം പ്രാബല്യത്തില്‍ വരുന്നു. ഒരു വര്‍ഷത്തെ പരീക്ഷണ അടിസ്ഥാനത്തിലാണ് ഇതു നടപ്പിലാക്കുന്നത്.
സെപ്തംബര്‍ മാസം മുതലായിരിക്കും നടപ്പില്‍ വരിക. ഈ പരീക്ഷണം ജനങ്ങള്‍ക്ക് സ്വയ രക്ഷയ്ക്കുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള തുടക്കമാണെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി ഉപമുഖ്യമന്ത്രി പറഞ്ഞു.