പൊലീസ് അറസ്റ്റിനിടെ അബോധാവസ്ഥയിലായ ഇന്ത്യന്‍ വംശജന്‍ മരിച്ചു

പൊലീസ് അറസ്റ്റിനിടെ അബോധാവസ്ഥയിലായ ഇന്ത്യന്‍ വംശജന്‍ മരിച്ചു
അഡ്‌ലൈഡില്‍ പൊലീസ് അറസ്റ്റിനിടെ അബോധാവസ്ഥയിലായ ഇന്ത്യന്‍ വംശജന്‍ മരിച്ചു. രണ്ടാഴ്ചയായി അബോധാവസ്ഥയില്‍ റോയല്‍ അഡ്‌ലൈഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 42 കാരന്‍ ഗൗരവ് വെള്ളിയാഴ്ച മരിച്ചത്.

രണ്ടു കുട്ടികളുടെ പിതാവാണ് ഇദ്ദേഹം. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഡ്‌ലൈഡിലെ ഇന്ത്യന്‍ സമൂഹം സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

കസ്റ്റഡി മരണമായി കണക്കാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends