വടക്കുപടിഞ്ഞാറന്‍ ടാസ്മാനിയയിലെ വിന്‍ഡ് മില്‍ പദ്ധതിക്ക് അനുവാദം

വടക്കുപടിഞ്ഞാറന്‍ ടാസ്മാനിയയിലെ വിന്‍ഡ് മില്‍ പദ്ധതിക്ക് അനുവാദം
വടക്കുപടിഞ്ഞാറന്‍ ടാസ്മാനിയയിലെ വിന്‍ഡ്മില്‍ പദ്ധതിയ്ക്ക് ഫെഡറല്‍ സര്‍ക്കാര്‍ അനുവാദം നല്‍കി. ഇതിനായി 900 മെഗാവാട്ട് വരെ പുനരുപയോഗ ഊര്‍ജ്ജം നിര്‍മ്മിക്കാനാകുന്ന 100 ടര്‍ബൈനുകള്‍ നിര്‍മ്മിക്കും.

വംശനാശ ഭീഷണി നേരിടുന്ന നിരവധി ദേശാടന പക്ഷികളെ ഈ പദ്ധതി ബാധിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്ക ഉന്നയിച്ചിരുന്നു. പദ്ധതിക്ക് നിരവധി പാരിസ്ഥിതിക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി മേരി വാട്ട്പറഞ്ഞു.

Other News in this category



4malayalees Recommends