വിദേശത്തു ജനിച്ച കുറ്റവാളികളെ നാടുകടത്താനുള്ള നിയമ പരിഷ്‌കരണ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ലിബറല്‍ സഖ്യം

വിദേശത്തു ജനിച്ച കുറ്റവാളികളെ നാടുകടത്താനുള്ള നിയമ പരിഷ്‌കരണ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ലിബറല്‍ സഖ്യം
വിദേശത്തു ജനിച്ച കുറ്റവാളികളെ നാടുകടത്താനുള്ള നിയമ പരിഷ്‌കരണ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ലിബറല്‍ സഖ്യം. 280 ഓളം മുന്‍ തടവുകാരെ നൗറൂബിലേക്ക് അയക്കുന്നതിന് വെള്ളിയാഴ്ച 400 മില്യണ്‍ ഡോളറിന്റെ കരാറില്‍ സര്‍ക്കാര്‍ ഒപ്പുവച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ലേബര്‍ ഇതുസംബന്ധിച്ച് നിയമനിര്‍മ്മാണം മുന്നോട്ട് വച്ചത്.

എന്നാല്‍ നിര്‍ദ്ദിഷ്ട കുടിയേറ്റ നയം കുടിയേറ്റക്കാര്‍ക്ക് സ്വാഭാവിക നീതി നിഷേധിക്കുന്നുവെന്ന് ഗ്രീന്‍സ് അടക്കമുള്ള മനുഷ്യാവകാശ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുന്നു.

Other News in this category



4malayalees Recommends