ഓടുന്ന പിക്കപ്പിന് മുകളില്‍ ലൈംഗീക ബന്ധം ; യുവാവ് പിടിയില്‍

ഓടുന്ന പിക്കപ്പിന് മുകളില്‍ ലൈംഗീക ബന്ധം ; യുവാവ് പിടിയില്‍
തായ്‌ലന്‍ഡില്‍ നിന്നുള്ള വാര്‍ത്ത സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയാകുകയാണ്. റഷ്യയില്‍ നിന്നുള്ള യുവാവാണ് ഓടുന്ന പിക്കപ്പിന്റെ പുറത്ത് യുവതിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. തിരക്ക് പിടിച്ച റോഡില്‍ അമിത വേഗതയില്‍ പായുന്ന പിക്കപ്പിന്റെ പിന്നില്‍ ഇയാള്‍ യുവതിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇയാള്‍ രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് പൊലീസ് പിടികൂടുകയായിരുന്നു. തായ്‌ലന്‍ഡുകാരിയായ യുവതിയില്‍ നിന്ന് ഫൈന്‍ ഈടാക്കിയതായാണ് വിവരം.

Other News in this category



4malayalees Recommends