ഖത്തര്‍ ദേശീയ ദിനം ; ഈ വര്‍ഷത്തെ ദേശീയ ദിന മുദ്രാവാക്യം പുറത്തിറക്കി

ഖത്തര്‍ ദേശീയ ദിനം ; ഈ വര്‍ഷത്തെ ദേശീയ ദിന മുദ്രാവാക്യം പുറത്തിറക്കി
ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതി ഈ വര്‍ഷത്തെ ദേശീയ ദിനത്തിന്റെ (ഖത്തര്‍ നാഷണല്‍ ഡേ) ഔദ്യോഗിക മുദ്രാവാക്യം പുറത്തിറക്കി. 'രാഷ്ട്രം നിങ്ങളോടൊപ്പം ഉയരുന്നു, നിങ്ങള്‍ക്കായി കാത്തിരിക്കുന്നു' എന്നര്‍ത്ഥം വരുന്ന അറബി വാചകമായ 'ബികും തഅ്ലൂ വ മിന്‍കും തന്‍ളുര്‍' എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.

2016ല്‍ ഖത്തര്‍ സര്‍വകലാശാല സന്ദര്‍ശന വേളയില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി നടത്തിയ പ്രസംഗത്തില്‍ നിന്നാണ് ഈ വാചകം എടുത്തിരിക്കുന്നത്

Other News in this category



4malayalees Recommends