സ്വിം സ്യൂട്ടില്‍ അമേയ മാത്യു

സ്വിം സ്യൂട്ടില്‍ അമേയ മാത്യു
സ്വിം സ്യൂട്ടില്‍ ഗ്ലാമറസ്സ് ചിത്രങ്ങള്‍ പങ്കുവച്ച് നടി അമേയ മാത്യു. അല്ലേലും ഉപ്പുള്ള തിളച്ച വെള്ളത്തില്‍ കിടക്കാന്‍ ഒരു പ്രത്യേക സുഖ,, ചിത്രങ്ങള്‍ക്കൊപ്പം അടിക്കുറിപ്പായി അമേയ കുറിച്ചു. ഭര്‍ത്താവ് കിരണിനെയും ചിത്രങ്ങളില്‍ കാണാം.

കരിക്ക് വെബ് സീരീസിലുടെ പ്രശസ്തമായ താരമാണ് അമേയ മാത്യു.ആട് 2. ദ് പ്രീസ്റ്റ്, തിമിരം, വൂള്‍ഡ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്.

കാനഡയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ കിരണ്‍ കട്ടിക്കാരന്‍ ആണ് അമേയയുടെ ജീവത പങ്കാളി.

Other News in this category



4malayalees Recommends