താന്‍ ഇട്ടിരിക്കുന്നത് പര്‍ദ്ദയാണ്, വസ്ത്രധാരണം കൊണ്ടാണ് മോശം പെരുമാറ്റമെന്ന് പറയുന്നവര്‍ ഇതു കാണുക ; യുവതിയെ നോക്കി സ്വയംഭോഗം ചെയ്യുന്നയാളുടെ വീഡിയോ പങ്കുവച്ചു

താന്‍ ഇട്ടിരിക്കുന്നത് പര്‍ദ്ദയാണ്, വസ്ത്രധാരണം കൊണ്ടാണ് മോശം പെരുമാറ്റമെന്ന് പറയുന്നവര്‍ ഇതു കാണുക ; യുവതിയെ നോക്കി സ്വയംഭോഗം ചെയ്യുന്നയാളുടെ വീഡിയോ പങ്കുവച്ചു
റെയില്‍വേ സ്റ്റേഷനില്‍ തന്നെ നോക്കി സ്വയംഭോഗം നടത്തിയ മധ്യവയസ്‌കനെ ചിത്രീകരിച്ച് യുവതി. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ യാസ്മിന്‍ എന്ന യുവതിയാണ് ദുരനുഭവം വെളിപ്പെടുത്തിയത്.

രാത്രി ഒന്നരയ്ക്കാണ് താന്‍ ഈ വീഡിയോ ഇടുന്നതെന്നും വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് പര്‍ദ്ദ ഇട്ടാണ് താന്‍ നിക്കുന്നതെന്നും യുവതി പറയുന്നു. ആറു മില്യണ്‍ ആളുകളാണഅ വീഡിയോ കണ്ടത്. യുവതി പൊലീസിനും പരാതി നല്‍കി. വീഡിയോ ഡിലീറ്റ് ആക്രണമെന്ന് പറഞ്ഞ് ആരും വരേണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

Other News in this category

4malayalees Recommends