'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍' വിജയ്ക്ക് ആശംസയുമായി തൃഷ

'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍' വിജയ്ക്ക് ആശംസയുമായി തൃഷ
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ എല്ലാവരും കാത്തിരുന്നത് തൃഷയുടെ പിറന്നാള്‍ ആശംസ പോസ്റ്റിനു വേണ്ടിയായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് പിറന്നാള്‍ ആശംസ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് തൃഷ. ഇരുവരും കേക്കിന് മുന്നിലിരിക്കുന്ന ചിത്രമാണ് തൃഷ പോസ്റ്റ് ചെയ്തിരിക്കുന്നത്.

'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍' എന്നാണ് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.


Other News in this category



4malayalees Recommends