പുതിയ കുടിയേറ്റക്കാര്‍ക്ക് 'ട്രിപ്പിള്‍ സീറോ' ബോധവല്‍ക്കരണം

പുതിയ കുടിയേറ്റക്കാര്‍ക്ക് 'ട്രിപ്പിള്‍ സീറോ' ബോധവല്‍ക്കരണം
പുതുതായി ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവര്‍ക്ക് അടിയന്തര സേവന നമ്പറായ ട്രിപ്പിള്‍ സീറോ - 000 സംബന്ധിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നല്‍കണമെന്ന് ആവശ്യം.

ഗാര്‍ഹിക പീഡനത്തിന് ഇരയാകാന്‍ സാധ്യതയുള്ളവരെ സഹായിക്കുന്നതിനായി അഡലൈഡ് എംപി ക്ലയര്‍ ക്ലട്ടര്‍ഹാം ആണ് ആവശ്യം ഉന്നയിച്ചത്.

ബയോസെക്യൂരിറ്റി മുന്നറിയിപ്പുകള്‍ക്ക് സമാനമായി, പുതിയതായി എത്തുന്നവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ലഭ്യമായ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നല്‍കണമെന്ന് എംപി ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends