ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കായി 'ത്രൈവിംഗ് കിഡ്‌സ്'

ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കായി 'ത്രൈവിംഗ് കിഡ്‌സ്'

ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കായുള്ള പുതിയ പിന്തുണാ പദ്ധതിയായ 'ത്രൈവിംഗ് കിഡ്‌സ്'ന്റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. ഒമ്പത് വയസ്സിന് താഴെയുള്ള ചില ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പിന്തുണ നല്‍കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


എന്‍ഡിഐഎസിന്റെ ചെലവ് നിയന്ത്രിക്കുന്നതിനായുള്ള സര്‍ക്കാര്‍ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മാതാപിതാക്കള്‍ക്കായുള്ള ഓണ്‍ലൈന്‍ പരിശീലനവും സേവനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും. എന്നാല്‍ പദ്ധതി പൂര്‍ണമായി നടപ്പിലാകുമ്പോള്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് വിവിധ സംഘടനകള്‍ അറിയിച്ചു.

Other News in this category



4malayalees Recommends