കാര്‍ഡ് സര്‍ചാര്‍ജ് ഒഴിവാക്കി

കാര്‍ഡ് സര്‍ചാര്‍ജ് ഒഴിവാക്കി
ഓസ്ട്രേലിയയില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുമ്പോള്‍ ഈടാക്കിയിരുന്ന കാര്‍ഡ് സര്‍ചാര്‍ജ് ഇന്ന് മുതല്‍ ഒഴിവാക്കി. ഇതോടെ എഫ്പോസ്, വിസ, മാസ്റ്റര്‍കാര്‍ഡ് പേയ്മെന്റുകള്‍ക്ക് അധിക സര്‍ചാര്‍ജ് ഈടാക്കാന്‍ ബിസിനസുകള്‍ക്ക് കഴിയില്ല. അമേരിക്കന്‍ എക്‌സ്പ്രസും സ്വന്തം നിയമങ്ങള്‍ പ്രകാരം സര്‍ചാര്‍ജ് ഒഴിവാക്കും.

ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന മാറ്റമാണെങ്കിലും വിലവര്‍ധന പോലുള്ള മറ്റ് നടപടികള്‍ ബിസിനസുകള്‍ സ്വീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends