യു കെയില്‍ അഞ്ചുവര്‍ഷത്തേക്ക് ടിയര്‍ 2 (വര്‍ക്ക് പെര്‍മിറ്റ്) വിസ കരസ്ഥമാക്കാന്‍ സുവര്‍ണാവസരം.

യു കെയില്‍ അഞ്ചുവര്‍ഷത്തേക്ക് ടിയര്‍ 2 (വര്‍ക്ക് പെര്‍മിറ്റ്) വിസ കരസ്ഥമാക്കാന്‍ സുവര്‍ണാവസരം.

പതിനാല് വര്‍ഷമായി റിക്രൂട്ട്‌മെന്റ് രംഗത്ത് വിശ്വസ്തതയും കാര്യക്ഷമതയും കൈമുതലാക്കി വെന്നിക്കൊടി പാറിച്ച സെന്റ് മേരീസ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ ആന്റ് എംപ്ലോയ്‌മെന്റ് ലിമിറ്റഡിലുടെ പോസ്റ്റ് സ്റ്റഡി വിസക്കാര്‍ക്കും സ്റ്റുഡന്റ് വിസയില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കും അഞ്ചുവര്‍ഷത്തേക്ക് ടിയര്‍ 2 (വര്‍ക്ക് പെര്‍മിറ്റ്) വിസ കരസ്ഥമാക്കാന്‍ സുവര്‍ണാവസരം.

മാഞ്ചസ്റ്റര്‍ , ബര്‍മിങ്ഹാം , ലണ്ടന്‍ തുടങ്ങി മലയാളികള്‍ സ്ഥിരതാമസത്തിനായി തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന നഗരങ്ങളില്‍ വിവിധ നേഴ്‌സിങ് ഹോമുകളിലും ഹോട്ടലുകളിലും ഉടന്‍ നിയമനം. ഒ ഐ എസ് സി രജിസ്‌റ്റേഡ് കമ്പനിയായ സെന്റ് മേരീസിലൂടെ രജിസ്റ്റേഡ് നേഴ്‌സുമാര്‍ക്കും ധാരാളം ഒഴിവുകള്‍ ലഭ്യമാണ്. 14 മുതല്‍ 16 പൗണ്ട് വരെ മണിക്കൂറില്‍ വേതനം ലഭ്യമാകുന്ന ഒഴിവുകളാണ് നേഴ്‌സുമാരെ കാത്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റ് മേരീസ് മാഞ്ചസ്റ്റര്‍ ഓഫിസുമായി ബന്ധപ്പെടുക.

St Mary's International E &E Ltd,

106 Irlam Road

Flirton

Manchester

M41 6JT

Tel : 01617483335

Fax: 01617483336

Email : staff@stmarysirl.com

www.stmarysirl.comപുതിയ ഒ എന്‍ പി ബാച്ച് ജൂണില്‍ ആരംഭിക്കുന്നു.

Related News

Other News in this category4malayalees Recommends