ബ്രിസ്‌റ്റോളിലെ ഇസ ലിഫ്റ്റ് ലിമിറ്റഡില്‍ തൊഴില്‍ അവസരം

ബ്രിസ്‌റ്റോളിലെ ഇസ ലിഫ്റ്റ് ലിമിറ്റഡില്‍ തൊഴില്‍ അവസരം

ബ്രിസ്‌റ്റോളിലെ ഇസ ലിഫ്റ്റ് ലിമിറ്റഡില്‍ തൊഴില്‍ അവസരം. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ലിഫ്റ്റ് ഇന്‍സ്റ്റലേഷന്‍ എഞ്ചിനീയര്‍ അല്ലെങ്കില്‍ ടെക്‌നീഷ്യന്‍മാരുണ്ടെങ്കില്‍ അപേക്ഷിക്കുക. അസിസ്റ്റന്റ് അല്ലെങ്കില്‍ ഹെല്‍പ്പര്‍ തസ്തികയിലും ഒഴിവുണ്ട്. പ്രവൃത്തി പരിചയം നിര്‍ബന്ധമില്ല. എഞ്ചിനീയറിംഗ് പശ്ചാത്തലമുണ്ടെങ്കില്‍ മുന്‍ഗണനയുണ്ടാകും.


Please send C V to ; esalifts@gmail.com


Mob ; 074281 39562

Other News in this category4malayalees Recommends