ബഹ്റൈന്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈന്‍ കേരളീയ സമാജം ഇന്നും നാളെയും വിവിധ കായിക പരിപാടികള്‍ സംഘടിപ്പിക്കുന്ന

ബഹ്റൈന്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈന്‍ കേരളീയ സമാജം ഇന്നും നാളെയും വിവിധ കായിക പരിപാടികള്‍ സംഘടിപ്പിക്കുന്ന

മനാമ . ബഹ്റൈന്‍ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈന്‍ കേരളീയ സമാജം ഇന്നും നാളെയും വിവിധ കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഈസ ടൌണ്‍ ഷെ യ്ഖ് ഖലീഫ സ്പോര്‍ട്സ് സിറ്റിയിലാകും മത്സരങ്ങള്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായാണു മത്സരങ്ങള്‍. വടംവലി തുടങ്ങിയ മത്സരങ്ങള്‍ സമാജത്തിലാണു സംഘടിപ്പി ക്കുന്നത്. അംഗങ്ങള്‍ക്കു സൌജന്യ വാഹന സൌകര്യമുണ്ടെന്നു സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 39189654 (അജേഷ് നായര്‍), 36665376 (ബിനോജ് മാത്യു

Other News in this category4malayalees Recommends