റോസ് മില്‍ക് ഷേയ്ക്ക്

റോസ് മില്‍ക് ഷേയ്ക്ക്

വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് റോസ് മില്‍ക് ഷേയ്ക്ക്. രുചികരമായ ഇളം റോസ് നിറത്തിലെ ഒന്നാണ്.



ആവശ്യമുള്ള സാധനങ്ങള്‍

പാല്‍- 1 ലിറ്റര്‍

റോസ് എസന്‍സ്- ഒരു നുള്ള്

പഞ്ചസാര- അര കപ്പ്

ബദാം, കശുവണ്ടിപ്പരിപ്പ് - ആവശ്യത്തിന്



തയ്യാറാക്കുന്ന വിധം

പാല്‍, റോസ് എസന്‍സ്, പഞ്ചസാര എന്നിവ ചേര്‍ത്തടിച്ച് ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ ഗ്രേറ്റ് ചെയ്തു ചേര്‍ക്കാം



Other News in this category



4malayalees Recommends