കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹ്‌റിന്‍ കമ്മിറ്റി ജനറല്‍ ബോഡി 31 ന് മനാമയില്‍

കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹ്‌റിന്‍ കമ്മിറ്റി ജനറല്‍ ബോഡി 31 ന് മനാമയില്‍

മനാമ. ഉത്തര കേരളത്തിലെ പ്രമുഖ മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്റെ ബഹ്‌റിന്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം ഈ മാസം 31 ന് രാത്രി 9 മണിക്ക് മനാമയിലെ സമസ്ത മദ്രസാ ഹാളില്‍ വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ജനറല്‍ ബോഡിയോടനുബന്ധിച്ചു നടക്കുന്ന യോഗത്തില്‍ കടമേരി റഹ്മാനിയ്യ അറബിക് കോളേജിലും സഹസ്ഥാപനങ്ങളിലും പഠനം നടത്തിയവരും സ്ഥാപന ഭാരവാഹികളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കോളേജ് കമ്മിറ്റി ജന.സെക്രട്ടറി ചാലിയാടന്‍ ഇബ്രാഹിം ഹാജിയും റഹ്മാനീസ് ചാപ്റ്റര്‍ ജന.സെക്ര. ഖാസിം റഹ്മാനി പടിഞ്ഞാറത്തറയും അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക് : 00973 34007356, 39542430
Other News in this category4malayalees Recommends