വക് റ മദ്രസ വമി കപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

വക് റ മദ്രസ വമി കപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ : വക് റ അല്‍ മദ്രസ അല്‍ ഇസ്‌ലാമിയ യില്‍ സംഘടിപ്പിച്ച വമി' കപ്പ് കായിക മത്സരങ്ങളില്‍ വിജയികളായവര്‍ ക്ക് ട്രോഫികള്‍ വിതരണം ചെയ്തു . ആയിരത്തോളം വിദ്യാര്‍ ഥി കളെ പ്രധിനിധീകരിച്ചു 20 ടീമുകള്‍ ഏറ്റു മുട്ടിയ


ഫുഡ് ബാള്‍ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ മാരായ പത്താം ക്ലാസ്സ് ടീമിനുള്ള ട്രോഫി ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡ ന്ടു കെ സി അബ്ദുല്ലത്തീഫ് , ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി സെക്രടറി അബ്ദുല്‍ ഖാദിര്‍ എന്നിവര് ചേര്‍ന്ന് വിതരണം ചെയ്തു . ജൂനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ മാരായ ഫതഹ് ടീമിനുള്ള ട്രോഫി മീഡിയ വണ്‍ ദോഹ ബ്യൂറോ ഇന്‍ ചാര്‍ജു മുജീബുറഹ്മാന്‍ വിതരണം ചെയ്തു .

റണ്ണര്‍സ് അപ്പിന് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ അഡ്മിന്‍ സെക്രടറി അബ്ദുസ്സലാം , പി പി അബ്ദുറഹ്മാന്‍ എന്നിവറം നല്കി . പെണ്‍കുട്ടികള്‍ ക്ക് വേണ്ടി സംഘ ടിപ്പിച്ച ബാസ്‌കറ്റ് ബാള്‍ , കമ്പവലി , എന്നീ മത്സരനഗളില്‍

വിജയികളായ ടീമുകള്‍ക്കുളള ട്രോഫികള്‍ പിടി എ വൈസ് പ്രസിഡണ്ട് മൂസക്കുട്ടി ഒളകര , പിടി എ എക്‌സിക്യ്റ്റിവു മെമ്പര്‍ മാരായ മുനീര് തങ്ങള്‍ , സി എച്ച് ബദുരുദീന്‍ ,മുഹമ്മദ് ഇസ്മാഈല്‍ ,പ്രധാനാധ്യാപകന്‍ എം ടി ആദം , ഉപ പ്രധാനധ്യാപകാരായ കെ . മുഹമ്മദ് സാലിഹ് , അബ്ദുല്ല അഹ്മെദ് , അധ്യാപകരായ മജീദ് കക്കട്ടില്‍ , പി വി നിസാര്‍ , പി അബ്ദുല്ല , പി പി അബ്ദുറഹ്മാന്‍ , വി എം അബ്ദുല്ലത്തീഫ് , മുഹമ്മദ് ഷമീംഎന്നിവരും കിഡ്‌സ് നു വേണ്ടി സംഘടിപ്പിച്ചമ്യുസിക്കല്‍ഹാറ്റ് മത്സരത്തില്‍ വിജയികളായവര്ക്കുള്ള ട്രോഫികള്‍ ഫഹീമ ടീച്ചര്‍, ഫാതിമത് സുഹറ ടീച്ചര് , ഖദീജ ടീച്ചര് , ജമീല ടീച്ചര് , എന്നിവരും വിതരണം ചെയ്തു .

ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് കെ സി അബ്ദുല്ലത്തീഫ് സംസാരിച്ചു . പ്രധാനാധ്യാപകന്‍ എം ടി ആദം സ്വാഗതവു അബ്ദുല്ല അഹ്മെദ് നന്ദിയും പറഞ്ഞു . ഷമീം കാവില്‍ , വി പി മുഹമ്മദ് ഷരീഫ് തുടങ്ങിയവര നേതൃത്വം നല്‍കി

ഫോടോ അടിക്കുറിപ്പ് ; വമി കപ്പു ഫുഡ് ബാള്‍ മത്സരത്തില്‍ വിജയികളായ ടീ മുകള്‍ ക്കുളള ട്രോഫികള്‍ കെ സി അബ്ദുല്ലത്തീഫ് വിതരണം ചെയ്യുന്നു .
Other News in this category4malayalees Recommends