കീരിക്കാട്ടില്‍ കെ.യു. മാണിയുടെ സഹധര്‍മ്മിണി സാറാമ്മ മാണി(93) നിര്യാതയായി

കീരിക്കാട്ടില്‍ കെ.യു. മാണിയുടെ സഹധര്‍മ്മിണി സാറാമ്മ മാണി(93) നിര്യാതയായി

വടവുകോട്: കീരിക്കാട്ടില്‍ പരേതനായ കെ.യു. മാണിയുടെ സഹധര്‍മ്മിണി സാറാമ്മ മാണി(93) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 12 മണിക്ക് വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.

മക്കള്‍: കെ.എം. യോഹന്നാന്‍ (റിട്ട. അധ്യാപകന്‍, രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വടവുകോട്), സാറാക്കുട്ടി, അന്നക്കുഞ്ഞ് (യു.എസ്.എ), മേരി (റിട്ട. ബിഎസ്എന്‍. പരേതനായ കെ.എം. വര്‍ഗീസ്.

മരുമക്കള്‍: കുഞ്ഞമ്മ (റിട്ട. അധ്യാപിക), പൗലോസ് പുതുക്കുന്നേല്‍, വര്‍ഗീസ് കറുകപ്പിള്ളില്‍ (ഫോക്കാന മുന്‍ എക്‌സികുട്ടിവ് വൈസ് പ്രസിടണ്ട്), തോമസ് (ബിഎസ്എന്‍എല്‍ റിട്ട. ഡിവിഷനല്‍ എന്‍ജിനീയര്‍)

കൊച്ചുമക്കള്‍

വിജയ് (കുവൈറ്റ്) നിഷ(യു.എസ്.എ) അജയ് (യു.എസ്.എ) ബീന, ബിന്ദു(ബഹറിന്‍) ബിജു(ലണ്ടന്‍) ബിനോയ്, ഡോ.ജീന(യു.എസ്.എ) ഡോ.വിബു(യു.എസ്.എ) ജോബിന്‍ (യു.എസ്.എ)

കൂടുതല്‍ വിവരങ്ങള്‍ക്ക് :

തോമസ്:+919447264900Other News in this category4malayalees Recommends