ബ്രാഡ്‌ഫോഡ് മലയാളി രാജേഷ് വി. ജെ യുടെ അമ്മ കുട്ടിയമ്മ ജോസഫ് അന്തരിച്ചു

ബ്രാഡ്‌ഫോഡ് മലയാളി രാജേഷ് വി. ജെ യുടെ അമ്മ കുട്ടിയമ്മ ജോസഫ് അന്തരിച്ചു
ബ്രാഡ്‌ഫോഡ് മലയാളി രാജേഷ് വി. ജെ യുടെ മാതാവ് (ബി.എം എ മുന്‍സെക്രട്ടറി ] കുട്ടിയമ്മ ജോസഫ് 6്ര4 വയസ് നാട്ടില്‍വച്ചു നിര്യയാതയായി

ബ്രാഡ്‌ഫോഡ് . പുഞ്ഞാര്‍ വാണിയാപുരയില്‍ വി.ജെ ജോസപിന്റെ ഭാര്യ കുട്ടിയമ്മ ജോസഫ് 6്ര4 വയസ്) ഇന്നു വെളുപ്പിന് ഇന്ത്യന്‍സമയം നാലുമണിക്ക് കാരിത്താസ് ഹോസ്പിറ്റലില്‍വച്ച് നിര്യാതയായതായി ശവസംസ്‌ക്കാരം ശനിയാഴ്ച 2്ര0.02.16 ) ഉച്ചകഴിഞ്ഞു 1.30 ന് പുഞ്ഞാര്‍ സെന്റ് മേരിസ് ഫൊറോന പള്ളിയില്‍ . അമ്മയുടെ വേര്‍പാടില്‍ വേദനിക്കുന്ന കുടുബാങ്ങളുടെ വേദനയില്‍ ഞങ്ങളുഒത്തുചേരുകയും അമ്മയുടെആത്മാവിനുവേണ്ട്ി പ്രാര്‍ത്ഥിക്കുകയും ചെയുന്നു. മറ്റുമക്കള്‍ സാജു ജോസഫ് സെന്റ് തോമസ് കോളേജ് പാലാ ബിജേഷ് ജോസഫ് അ്രദ്യിയാപകന്‍ മഹാരാജ കോളേജ് ഏറണാകുളം മരുമക്കള്‍ ,മിനു സാജു.അനിത രാജേഷ്. റീന ബിജേഷ്‌

Other News in this category



4malayalees Recommends