സാറാമ്മ ഏബ്രഹാമിന്റെ സംസ്‌കാരം മെയ് മൂന്നിന് ചൊവ്വാഴ്ച

സാറാമ്മ ഏബ്രഹാമിന്റെ സംസ്‌കാരം മെയ് മൂന്നിന് ചൊവ്വാഴ്ച
ന്യൂയോര്‍ക്ക്: വടശേരിക്കര കലദിക്കാട്ടില്‍ കെ.ഇ. ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ ഏബ്രഹാം (അമ്മിണി) ഏപ്രില്‍ 29-നു വെള്ളിയാഴ്ച നിര്യാതയായി. പരേത കനകപ്പലത്ത് വടക്കേടത്ത് കുടുംബാംഗമാണ്. യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമായിരുന്നു.

പൊതുദര്‍ശനം മെയ് രണ്ടാം തീയതി തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ രാത്രി 8.30 വരെ ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. (St. Johns Orthodox Church, 331 Blaisdell Road, Orangeburg, NY)

സംസ്‌കാര ശുശ്രൂഷകള്‍ മെയ് മൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ 9.30-നു സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യോങ്കേഴ്‌സിലും (St.Thomas Oothodox Church, 4 Riverview Place, Yonkers, NY) തുടര്‍ന്ന് സംസ്‌കാരം റോക്ക്‌ലാന്റ് സെമിത്തേരിയില്‍ (Rockland Cemetery 201 Kings Highway, Sparkill, NY).

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം (914 954 0918), സണ്ണി (917 756 4589).Other News in this category4malayalees Recommends