യുകെ മലയാളികളുടെ പിതാവ് നാട്ടില്‍ നിര്യാതനായി

യുകെ മലയാളികളുടെ  പിതാവ് നാട്ടില്‍ നിര്യാതനായി
യുകെ മലയാളികളുടെ പിതാവ് നാട്ടില്‍ നിര്യാതനായി.പൂത്തൃക്ക കണ്ടക്കോട്ട് ജോയിയാണ് നാട്ടില്‍ നിര്യാതനായത്.സട്ടനില്‍ താമസിക്കുന്ന ജോബി ജോയി,ഫിലിപ്പ് കെ ജോയി എന്നിവരുടെ പിതാവാണ്.സംസ്‌കാര ശുശ്രൂഷകള്‍ പൂത്തൃക്ക സെന്റ് ജേക്കബ് മലങ്കര കത്തോലിക്കാ പള്ളിയില്‍ വച്ച് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്നതായിരിക്കും.മകന്‍ ഫിലിപ്പ് കെ ജോയ് സട്ടന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറിയാണ്.നിര്യാണത്തില്‍ മാസ് സട്ടന്‍ അനുശോചിച്ചു.

Other News in this category



4malayalees Recommends