സെബാസ്റ്റ്യന്‍ (തൊണ്ണത്തില്‍ കുട്ടിച്ചേട്ടന്‍- 78) നിര്യാതനായി

സെബാസ്റ്റ്യന്‍ (തൊണ്ണത്തില്‍ കുട്ടിച്ചേട്ടന്‍- 78) നിര്യാതനായി

കോട്ടയം: കുറവിലങ്ങാട് പുളിനില്‍ക്കുംകാലായില്‍ സെബാസ്റ്റ്യന്‍ (തൊണ്ണത്തില്‍ കുട്ടിച്ചേട്ടന്‍- 78) നിര്യാതനായി. ഭാര്യ പരേതയായ തോട്ടുവ പ്ലാക്കിയില്‍ മറിയക്കുട്ടി.

മക്കള്‍: എല്‍സി, സോമി (യു.കെ), കുര്യാച്ചന്‍ (യു.കെ), ജോസ് (ഫ്‌ളോറിഡ, യു.എസ്.എ), റെജി (യു.കെ), ഫ്രാന്‍സീസ് (ഡാളസ്, യു.എസ്.എ), തോമസ് (കാനഡ).

മരുമക്കള്‍: ജോസ്, ട്രീസ (യു.കെ), ജെസി (ഫ്‌ളോറിഡ, യു.എസ്.എ), നീന (യു.കെ), ജാന്‍സി (ഡാളസ്, യു.എസ്.എ), ഷില്‍ന (കാനഡ).

മെയ് 18-നു ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു സ്വഭവനത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കുറവിലങ്ങാട് സെന്റ് മേരീസ് ഫൊറോനാ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് (954 494 9339- മയാമി, യു.എസ്.എ), എല്‍സി (904 847 2350 - കോട്ടയം)


Other News in this category4malayalees Recommends