അന്നമ്മ തോമസ് (92 ) അറ്റലാന്റയില്‍ നിര്യാതയായി

അന്നമ്മ തോമസ് (92 ) അറ്റലാന്റയില്‍ നിര്യാതയായി
അറ്റലാന്ട: അടൂര്‍ കരുവാറ്റ അയണിവിളയില്‍ പരേണ്ടതണ്ടനായ കുര്യന്‍ തോമസിന്റെ (ജോര്‍ജ്ജ്കുട്ടി) ഭാര്യ അന്നമ്മ തോമസ് (92 ) അറ്റലാന്ടയിലുള്ള മകന്‍ സഖറിയ തോമസിന്റെ(റജി) ഭവനത്തില്‍ നിര്യാണ്ടതണ്ടയായി. കോഴഞ്ചേരി പേരകത്ത് കുടുംണ്ടബാംണ്ടഗണ്ടമായ പരേത കഴിഞ്ഞ 24 വര്‍ഷണ്ടമായി അറ്റലാന്ടയില്‍ താമണ്ടസിണ്ടച്ചുണ്ടവണ്ടരിണ്ടകണ്ടയാണ്ടയിണ്ടരുണ്ടന്നു.

മക്കള്‍: തോമസ് കുര്യന്‍ (തമ്പി) അറ്റലാന്ട, തോമസ് തോമസ് (ബാച്ചി) ഹൈദ്രബാദ് , വര്‍ഗീസ് തോമസ് (ബേബി) അറ്റലാന്ട, സഖറിയ തോമസ് (റജി) അറ്റലാന്ട,

മരുമക്കള്‍: പരേതയായ സൂസി കുര്യന്‍, റാണി തോമസ്, സുസന്‍ തോമസ്, ലാലി സഖറിയ .

കൊച്ചുമക്കള്‍ : ഷോണ്‍ കുര്യന്‍, ആരോന്‍ കുര്യന്‍, രോഹിത തോമസ് , ഏബല്‍ കുര്യന്‍, രേഷ്മിത തോമസ് , ജോആന്‍ തോമസ്, കെവിന്‍ തോമസ് , അലീന തോമസ് , ജേക്കബ് തോമസ് , മാത്യു തോമസ്.

പൊതുദര്‍ശനം: മെയ് 22 ന് ഞായറഴ്ച ഉച്ചയ്ക്ക് 11 മണിമുതല്‍ 2 മണി വരെ അറ്റലാന്ട സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (5720 Lilburn Stone Mountain Rd, Stone Mountain, GA 30087) നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റജി സഖറിയ: +16789135600


Other News in this category



4malayalees Recommends