ഇഫ്താര്‍ സംഗമം വെള്ളിയാഴ്ച

ഇഫ്താര്‍ സംഗമം വെള്ളിയാഴ്ച
ദുബൈ: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സാഹിബിന്റെ പള്ളി മഹല്‍ ദുബൈ വെല്‍ഫെയര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ഈ മാസം 17 ന് വെള്ളിയാഴ്ച വൈകീട്ട് 5.30 ന് ദുബൈ ഡനാട്ടക്ക് സമീപമുള്ള വെനീസ് റസ്‌റ്റോറന്റില്‍ വെച്ച് നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

വിവരങ്ങള്‍ക്ക് : 050 5483 202/ 050 784 8510K A Yahya Alappuzha


Mob: 055 8386933

Other News in this category4malayalees Recommends